മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംയുക്ത വര്‍മ്മ. സ്ത്രീത്വത്തെ ആഘോഷമാക്കി കൊണ്ട് നിരവധി ചിത്രങ്ങളും കുറിപ്പുകളുമായിട്ടായിരുന്നു അടുത്തിടെ താ...